Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.വാണിജ്യവാതങ്ങള്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ തെക്ക് കിഴക്ക് ദിശയില്‍ നിന്നും ദക്ഷിണാര്‍ദ്ധ ഗോളത്തില്‍  വടക്ക് കിഴക്ക് ദിശയില്‍ നിന്നും വീശുന്നു.

2.കോറിയോലിസ് പ്രഭാവമാണ് വാണിജ്യ വാതങ്ങളുടെ ദിശ നിർണയിക്കുന്നത്.

A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്

Answer:

B. 2 മാത്രം ശരി.

Read Explanation:

വാണിജ്യവാതങ്ങള്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ വടക്ക് കിഴക്ക് ദിശയില്‍ നിന്നും ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ തെക്ക് കിഴക്ക് ദിശയില്‍ നിന്നും വീശുന്നു.


Related Questions:

ആഗോള മർദ്ദമേഖലകളിൽ "നിർവാത മേഖല" എന്ന് അറിയപ്പെടുന്ന മർദ്ദമേഖല കണ്ടെത്തുക :
ഉയരം 10 മീറ്റർ കൂടുമ്പോൾ മർദത്തിൽ വരുന്ന വ്യത്യാസം എത്ര ?
മൺസൂണിൻ്റെ രൂപം കൊള്ളലിനു പിന്നിലുള്ള ഘടകങ്ങളിൽ പെടാത്തത് ഏത്?

തെക്ക് - കിഴക്കന്‍ വാണിജ്യവാതങ്ങള്‍ തെക്ക്- പടിഞ്ഞാറന്‍ മണ്‍സൂണായി മാറുന്നതിന്റെ സാഹചര്യങ്ങൾ താഴെ തന്നിരിക്കുന്നവയിൽ എന്തെല്ലാമാണ് ?

  1. കോറിയോലിസ് പ്രഭാവം.
  2. ഉയര്‍ന്ന പകല്‍ച്ചൂട് നിമിത്തം കരയുടെ മുകളില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദം സമുദ്രോപരിതലത്തിലൂടെ വീശുന്ന കാറ്റുകളെ ഉത്തരാര്‍ദ്ധഗോളത്തില്‍ ഏഷ്യാവന്‍കരയിലേക്ക് ആകര്‍ഷിക്കുന്നത്‌ കൊണ്ട്.
    അന്തരീക്ഷ വായുവിലെ ജലാംശത്തിന്റെ അളവാണ് ?